വാഴൂർ: പതിനേഴാംമൈൽ ചീങ്കല്ലേൽ പരേതനായ ശ്രീധരന്റെ ഭാര്യ മീനാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: ശാന്തമ്മ, വിജയകുമാർ, വത്സല, സുരേഷ്, സുധ, സന്തോഷ്, വിനോദ്. മരുമക്കൾ: രാജു, റെജി, ശ്രീനിവാസൻ, രാധാമണി, ഷിബു, റെജി, സിന്ധു. സംസ്‌കാരം നടത്തി.