മാലം: തുമ്പേറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെ മകൻ ടി. എസ്. സോമൻനായർ (56, കാവുംപടി ഐശ്വര്യ ഹോട്ടൽ ഉടമ ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി പാറമ്പുഴ കരോട്ടേടത്ത് കുടുംബാംഗമാണ്. മക്കൾ: സേതുനാഥ്, ശ്രീനാഥ്.