രാമപുരം: ഏരിമറ്റത്തിൽ രാജു മാത്യു (57) നിര്യാതനായി. ഭാര്യ: ലിസി കുമ്മണ്ണൂർ മാവേലി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ, ജോമോൻ. മരുമകൾ: എൽസ (തുരുത്തിപ്പള്ലിൽ, ആലുവ). സംസ്ക്കാരം നാളെ 10 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.