കോട്ടയം : എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന് വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്ന് ലഭിച്ച സാധുവായ നാമനിർദ്ദേശപത്രികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. നാമനിർദ്ദേശപത്രിക 28ന് രാവിലെ 11.30 വരെ പിൻവലിക്കാം.