kob-mani-thiruvanchoor-7

തിരുവഞ്ചൂർ: പുത്തൻപറമ്പിൽ പി. എസ്. ശ്രീധരൻ പിള്ള (73, മണി തിരുവഞ്ചൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. തിരുവഞ്ചൂർ ക്ഷീര വ്യവസായ സഹകരണസംഘം പ്രസിഡന്റ്, തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, മദ്യ നിരോധനസമിതി യൂണിറ്റ് പ്രസിഡന്റ്, ഓൾ ഇൻഡ്യ വീരശൈവമഹാസഭ ജില്ലാ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, തിരുവഞ്ചൂർ രശ്മി ക്ലബ്ബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മപൂഞ്ഞാർ വയലിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജിത്ത് എസ്. പിള്ള, സുജിത് എസ്. പിള്ള (കല്യാൺ ജൂവലറി, കുവൈറ്റ്). മരുമകൾ: വിനീത (കൈതപ്പുറത്ത്കുറ്റിയിൽ, ഓമല്ലൂർ).