kob-ammini

കുന്നന്താനം: പുളിന്താനം കനകക്കുന്ന് ശോഭാ ഭവനിൽ പരേതനായ ഡെക്കറേഷൻ ബേബിയുടെ ഭാര്യ അമ്മിണി (കൊച്ചു പെണ്ണ്, 84 ) നിര്യാതയായി .സംസ്‌കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. മാടപള്ളി കോട്ടയ്ക്കൽ പുതുപറമ്പ് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ലീലാമണി, രാധാമണി, ശോഭന, സോഫി, ഗീത.
മരുമക്കൾ: കുട്ടിയമ്മ, ബാബു, ദാസപ്പൻ, ജോർജ്ജ്, പരേതരായ, ബേബി, മോഹനൻ.