പരിയാരം: പാലക്കുളത്ത് പരേതനായ കുമാരന്റെ (കുഞ്ഞ്) ഭാര്യ പെണ്ണമ്മ (80) നിര്യാതയായി. അതിരമ്പുഴ കുറ്റിയേൽ കുടുംബാംഗമാണ്. മക്കൾ: വത്സല, പരേതനായ രാജു. മരുമക്കൾ: ബോസ്, നിഷ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.