മുട്ടപ്പള്ളി : കാവുങ്കൽ മൈതീൻ റാവുത്തർ (വല്ല്യാപ്പ, 73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:പരേതയായ ഫാത്തിമാബീവി മുട്ടപ്പള്ളി മുരിയ്ക്കാനത്ത് കുടുംബാംഗമാണ്. മക്കൾ : നൗഷാദ്, ഷൈല, സുബി, സോഫി, റസാക്ക്. മരുമക്കൾ : അൻസാരി, അൻസി, അക്ബർ.