പാലാ : കവീക്കുന്ന് കദളിക്കാട്ടിൽ കുര്യാച്ചൻ (60) നിര്യാതനായി. സംസ്‌കാരം നാളെ 3.30 ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ മംഗലംഡാം ആര്യപ്പള്ളിൽ കുടുംബാംഗമാണ്. മകൾ: ട്രീസ (വിദ്യാർത്ഥിനി, സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം).