ചിറക്കടവ്: പുന്നക്കുളത്ത് മ്ലാത്തടത്തിൽ പി.എസ്.ഗോപാലൻ നായർ (88, ചിറക്കടവ് ഗവ.എൽ.പി.എസ്.റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: തങ്കമ്മ ചിറക്കടവ് മഴുവൻചേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജി.കുസുമം (സുമ, റിട്ട.നേഴ്‌സിങ് ഓഫീസർ), ജി.ശാന്തമ്മ, ജി.ഷീബ (രമ, ഗവ.എൽ.പി.എസ്.തലനാട്). മരുമക്കൾ: കെ.രാജേന്ദ്രൻ നായർ (പരിപ്പ്), എം.വി.രാമചന്ദ്രൻ നായർ (കിടങ്ങൂർ), പദ്മനാഭൻ നായർ (ചേന്നാട്ട്). സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.