kob-thomas-79-jpg

കുറവിലങ്ങാട്: മാണികാവ് കുന്നത്തേടത്ത് കെ.ടി തോമസ് (79) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന ദൈവാലയത്തിൽ. ഭാര്യ: ഏലിയാമ്മ കുറവിലങ്ങാട് കൂഴാമ്പാലയിൽ കുടുംബാംഗമാണ്. മക്കൾ: ടെസി (സൗദി), അനി (ഓസ്‌ട്രേലിയ). മരുമക്കൾ: ബിനു കുറ്റിയാങ്കൽ (തൃശൂർ), സന്തോഷ് പാറമ്പുഴ (പാലാ).