kob-mariyamma-jpg

തലയോലപ്പറമ്പ്: കുന്നേൽ പരേതനായ ചാക്കോ കുര്യന്റെ (പാപ്പച്ചൻ ) ഭാര്യ മറിയമ്മ ചാക്കോ (70) നിര്യാതയായി. വെള്ളൂർ ഇല്ലത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, കുഞ്ഞുമോൾ, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: വിജി (വെമ്പള്ളി, കിഴക്കമ്പലം), സഞ്ജയൻ (തുറമത്തിൽ, തലയോലപ്പറമ്പ്), ജെൻസി ( കുന്നേൽ, ഫോർട്ട് കൊച്ചി ). സംസ്‌ക്കാരം ഇന്ന് 3.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ദേവാലയത്തിൽ.