അടിമാലി: ഇരുന്നൂറേക്കർ പരേതനായ വരകാലയിൽ കുട്ടിയുടെ ഭാര്യ സി.കെ ഭവാനിയമ്മ (91-മുൻ കൊന്നത്തടി ഗ്രമപഞ്ചായത്ത് അംഗം) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. അടിമാലി ചെങ്ങാങ്കൽ കുടുംബാംഗമാണ്. മക്കൾ. അമ്മിണി, പരേതനായ രവി ,ഗോപാലൻ, പ്രസന്ന, ലെനിൻ, രവി,ഷാജി, പരേതനായ ബാബു, ജിജി
മരുമക്കൾ.പരേതനായ ചന്ദ്രശേഖരൻ, ഗിരിജ, ജഗദമ്മ ,പരേതനായ രാഘവൻ, സുജാത,മിനി, ലാലി, സനില, ബിജി.