kob-sherin-44-erumely-man

എരുമേലി : മണിപ്പുഴ കുറ്റിപറമ്പിൽ കെ.വി. ജോർജ്ജിന്റെ മകൾ ഷെറിൻ (44) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മകൾ: മേഘന.