kob-k-a-augusty-69-

രാമപുരം: പൂവക്കുളം കാളച്ചാലിൽ കെ.എ. ആഗസ്തി (പാപ്പച്ചൻ, 69) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് പൂവക്കുളം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ കുണിഞ്ഞി നൂറമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബിനോയി, ലീനി, സോണി. മരുമക്കൾ: മഞ്ചു ചെമ്മർപ്പിള്ളിൽ പൂമാല, ആനി മുണ്ടയ്ക്കൽ മൂവാറ്റുപുഴ, മാത്യു കിണറ്റുകര ചേർത്തല.