വൈക്കം: പുളിംചുവട് വാരനാട്ട് ചിറ മോഹനൻ ചെട്ടിയാർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല (കൂത്താട്ടുകുളം). മക്കൾ: നിഷ, നിഷാദ് (കണ്ണൻ). മരുമകൻ: അജി (അരീപ്പറമ്പ്).