kob-antharjanam-jpg

തിരുവഞ്ചൂർ: മണികണ്ഠഭവത്തിൽ കെ.വി.നാരായണൻ പോറ്റിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം(77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. കൂത്താട്ടുകുളം കൊറ്റനാട്ട് ഇല്ലം കുടുംബാംഗമാണ്. മക്കൾ: മഹേശ്വര കുമാർ (മുൻ ദേവസ്വം മേൽശാന്തി), രതീദേവി, മണികണ്ഠ കുമാർ( വടവാതൂർ താഴത്തിടത്ത് ശ്രീധർമ്മശാസ്താക്ഷേത്രം മേൽശാന്തി). മരുമക്കൾ: ആര്യമണി, കേശവൻപോറ്റി (വിതുര), സുധാകുമാരി.