kob-mr-soman-65-jpg

വടക്കേകര: മൂലേക്കളം എം.ആർ സോമൻ (65) നിര്യാതനായി.. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ
ഭാര്യ: ശാന്തമ്മ. മക്കൾ: പ്രശാന്ത്, പ്രിയ, പ്രജിത്ത്. മരുമക്കൾ: മഹേശൻ ,ക്രിപ പ്രജിത്ത്.