അടിമാലി. കല്ലാർകൂട്ടി ഐക്കര പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (94) നിര്യാതയായി.സംസ്‌ക്കാരം നടത്തി. കലൂർ ആക്കയിൽ കുടുംബാംഗമാണ്. മക്കൾ ലളിതാംബിക,രാമചന്ദ്രൻ ,ജല ജാമണി, മുരളീധരൻ (അടിമാലി സർവ്വീസ് സഹകരണ ബാങ്ക് അസി.സെക്രട്ടറി), സന്തോഷ് കുമാർ, പരേതയായ പത്മിനി. മരുമക്കൾ. ബാലകൃഷ്ണൻ നായർ ,കൃഷ്ണ കുമാരി, രാധാകൃഷ്ണ മാരാർ, ഗീത എസ് നായർ, ബിന്ദു, പരേതനായ ഗോപാലകൃഷ്ണൻ