kob-n-k-thankamaniyamma

ചങ്ങനാശേരി: പായിപ്പാട് ചന്ദ്രഭവനത്തിൽ പരേതനായ റ്റി.വി ശിവരാമപിള്ളയുടെ ഭാര്യ എൻ.കെ തങ്കമണി അമ്മ (79). സംസ്‌കാരം നാളെ 3ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ സി.എസ് ബാലചന്ദ്രൻ, സി.എസ് അനിതാകുമാരി. ഉഷ ബാലചന്ദ്രൻ, എൻ.രവീന്ദ്രനാഥ്.