പന്തത്തല: കുറ്റിക്കാട്ടേത്ത് ജി. പ്രഭാകരൻ (കുട്ടപ്പൻ,75) നിര്യാതനായി. ഭാര്യ: പരേതയായ രാധ പുലിയന്നൂർ തട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: സതീഷ് (കെ. എസ്. ആർ.ടി. സി. ഈരാറ്റുപേട്ട), രതീഷ് (കുവൈറ്റ്). മരുമക്കൾ: അനീഷ, ഇന്ദു. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.