വാകത്താനം: വരകുകാലായിൽ വി. കെ. സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: ശാന്തമ്മ ഇത്തിത്താനം വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ശീതമ്മ, അനിതമ്മ, ഷാജി. മരുമക്കൾ: ഓമനക്കുട്ടൻ (കാരിത്തറയിൽ, തിരുവല്ല), സാനു (മണലേൽ ചിറയിൽ, പരിപ്പ്), ലിജി (മുളപ്പുംതറയിൽ, ചെറുകര). സംസ്ക്കാരം ഇന്ന് 3 വീട്ടുവളപ്പിൽ.