ചാരുവേലി : പൊരുന്നക്കോട്ട് തോമസ് ജോസഫ് (കുട്ടപ്പായി 65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് മുക്കൂട്ടുതറ യഹോവാ സാക്ഷികളുടെ കെ.ഒ.റ്റി. റോഡിലുള്ള ശ്മശാനത്തിൽ. ഭാര്യ: ലൈല. മക്കൾ : ജോബി, റോബി, അബിയ. മരുമകൾ : ജീന.