ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു. മേൽശാന്തി കേശവൻ സത്യേഷ് സമീപം.