viragulika

കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളിൽ നടന്ന ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോന സിനിമാതാരം മാസ്റ്റർ അച്യുതന് വിരഗുളിക നൽകി നിർവഹിക്കുന്നു. നഗരസഭാഗം ടി.എൻ. ഹരികുമാർ സമീപം.