കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളിൽ നടന്ന ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടന ചടങ്ങിൽ സിനിമാതാരം മാസ്റ്റർ അച്യുതൻ വിദ്യാർത്ഥികൾക്ക് വിരഗുളിക നൽകുന്നു.