ചങ്ങനാശേരി: ഫാത്തിമാപുരം തൊട്ടിക്കൽ വർഗീസ് ആന്റണി (അപ്പച്ചൻ 77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഫാത്തിമാപുരം ഫാത്തിമ മാതാ ദേവാലയ സെമിത്തേരിൽ. ഭാര്യ: മേരിക്കുട്ടി വർഗീസ് പുളിക്കൽ കുടുംബാംഗം. മക്കൾ: സിന്ധു രാജൻ, അതിരമ്പുഴ. സന്തോഷ് (ന്യൂയോർക്ക്). സിജു (സ്‌കൈ ലൈൻ കമ്പ്യൂട്ടേഴ്സ്). മരുമക്കൾ: രാജൻ സി. തോമസ് (ചിറയിൽ ഫൈനാൻസ്) ഏറ്റുമാനൂർ. സിന്ധു (ന്യൂയോർക്ക്). ജൻസി (എ.കെ.എം പബ്ലിക്ക് സ്‌കൂൾ).