kob-chacko-ouseph-76

കിടങ്ങറ: കുന്നംങ്കരി ചെറുകാട് വീട്ടിൽ ചാക്കോ ഔസേപ്പ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി പുളിങ്കുന്ന് കായൽപ്പുറം പഞ്ചേരി മൂലയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ചെറുകാട്, ബിൻസമ്മ, ഔസേപ്പച്ചൻ ചെറുകാട് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വെളിയനാട് ഗ്രാമപഞ്ചായത്ത്), ജോർജുകുട്ടി, തോമസുകുട്ടി. മരുമക്കൾ: ലിൻസി ബിജു തെള്ളിയിൽ ചാഞ്ഞോടി, വിനോദ് മാത്യു മുണ്ടകത്തിൽ കോയിൽമുക്ക് എടത്വാ, സുനി മണലേൽ എടത്വാ, സുജ വിളങ്ങൂത്ര ചമ്പക്കുളം, റ്റിന്റു ചാക്കോ മാരേട്ട് ചെത്തിപ്പുഴ.