kob-damodaran-jpg

കൊച്ചാലുമൂട് :തൃക്കോതമംഗലം, കാലായിൽ ദാമോദരൻ (കുട്ടപ്പൻ, 82) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ, ചെമ്പിത്തറ പാക്കിൽ കുടുംബാംഗമാണ്. മക്കൾ: രാമചന്ദ്രൻ (അജി), അനില തങ്കച്ചൻ. മരുമക്കൾ: തങ്കച്ചൻ തോട്ടയ്ക്കാട്, ഷിജി പാതുപ്പള്ളിക്കടവ്.