പാമ്പാടി: ചിറമാട്ടേൽ സി. കെ. സോമൻ (കുഞ്ഞുമോൻ,76) നിര്യാതനായി. ഭാര്യ: ശാന്തമ്മ പങ്ങട വെട്ടിക്കോട് കുടുംബാംഗമാണ്. മക്കൾ: മിനി, ബീന, ബിന്ദു (എൻജിനീയറിംഗ് കോളേജ്, കിടങ്ങൂർ), ബിനോയി. മരുമക്കൾ: ഷാജി, സജി, നിഷ, പരേതനായ ബാബു. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.