kob-augastin-jpg

കൊല്ലപ്പള്ളി: നീലൂർ കല്ലറയ്ക്കൽ അഗസ്റ്റിൻ (കുട്ടി, 72) നിര്യാതനായി. ഭാര്യ: അച്ചാമ്മ പാലാ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റാണി (ലണ്ടൻ)​,​ റോബിൻ (മുട്ടം)​,​ സിറിൾ (അയർലന്റ്)​. മരുമക്കൾ: ബെന്നി (ലണ്ടൻ),​ ഷൈല,​ ക്രിസ്റ്റി. സംസ്ക്കാരം ഇന്ന് 3.30 ന് അന്തീനാട് സെന്റ് ജോസഫ് പള്ളിയിൽ.