kob-kausaliya-91-jpg

കുറവിലങ്ങാട്: കോഴാപുത്തൻകണ്ടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (91) നിര്യാതയായി. കോഴ പാറശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലീല (പൂത്തോട്ട), പരേതനായ ബാബു, രമ, വത്സല. മരുമകൻ: പരേതനായ ബാബു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.