അതിരമ്പുഴ: പാറമ്പുറത്ത് (കുറ്റിപറിച്ചതിൽ) പരേതനായ കെ.യു. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (മാമ്മിക്കുട്ടി, 83) നിര്യാതയായി. കല്ലറ മണിയംതുരുത്തേൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കെ.സി. ജോൺ (റിട്ട. എസ്. ഐ), സണ്ണി കെ.സി. (എക്സ് മിലിട്ടറി, യു.കെ.) ഷാജിമോൻ (എസ്. ഐ. കോട്ടയം), ബനഡിക്ട് ചെറിയാൻ (ഓസ്ട്രേലിയ). മരുമക്കൾ: ജെസി ജോൺ, ലീലാമ്മ സണ്ണി (യു.കെ.) അനു, ബിന്ദു (ഓസ്ട്രേലിയ). സംസ്ക്കാരം നാളെ 9.30 ന് അതിരമ്പുഴ സെന്റ മേരീസ് ഫൊറോനപള്ളിയിൽ.