വൈക്കം: ടി. വി. പുരം കുന്നപ്പനേഴത്ത് പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: വിജയമ്മ, പ്രസിധരൻ, ബാബു, സഹദേവൻ, മിനി. മരുമക്കൾ: തങ്കപ്പൻ, ശകുന്തള, കാഞ്ചന, സുമ, ബൈജു. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.