കൊടുങ്ങൂർ: കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ നാരായണീയ സമിതികൾ രൂപവത്ക്കരിച്ച് നാരായണീയ പഠനക്ലാസുകൾക്ക് നേതൃത്വം നൽകിയ സായികൃപയിൽ ടി.എസ്.രവീന്ദ്രൻപിള്ള(72,റിട്ട.ബി.എസ്.എൻ.എൽ.) നിര്യാതനായി. ഭാര്യ: ടി.എൻ.സരസ്വതിയമ്മ ചിറക്കടവ് തലക്കുറിഞ്ഞിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.