മോനിപ്പള്ളി: കുര്യനാട് ആനിത്തോട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. മാഞ്ഞൂർ ചാമപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോണി, ഡെയ്സി. മരുമക്കൾ: മോളി, ബാബു. സംസ്ക്കാരം നാളെ 3.30 ന് മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ.