കോത്തല: വല്ല്യപാറയ്ക്കൽ പി. വി. കൃഷ്ണൻകുട്ടിയുടെ ഭാര്യ പി. സുശീല (65) നിര്യാതയായി. മക്കൾ: സ്മിത, സരിത, സൂര്യ. മരുമക്കൾ: അനിൽകുമാർ, മണിക്കുട്ടൻ,സുനീഷ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.