kob-moly-jpg

തലയോലപ്പറമ്പ് : എരണക്കൽ എ. ജെ സിറിയക്കിന്റെ ഭാര്യ മോളി സിറിയക്ക് (62) നിര്യാതയായി. തലയോലപ്പറമ്പ് പുൽപ്രയിൽ കുടുംബാംഗമാണ്. മക്കൾ: സോനു സിറിയക്ക് (ഇംഗ്ലണ്ട് ), സോമു സിറിയക്ക് (ബിസിനസ് ), സോണ സിറിയക്ക് . മരുമക്കൾ: ബിന്ധ്യ (ഇംഗ്ലണ്ട് ), ടീന. സംസ്‌ക്കാരം നാളെ 3.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ .