kob-alice-jpg

ഇരവിമംഗലം: പനങ്കാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (70) നിര്യാതയായി. ഇരവിമംഗലം ചാറവേലിൽ കുടുംബാംഗമാണ്. മക്കൾ: സാബു (യു. എസ്. എ.), സിബി (ഓസ്ട്രേലിയ), സിനി, സിജി (ഇരുവരും കുവൈറ്റ്). മരുമക്കൾ: ലിസി (യു.എസ്. എ), സിമ്മി (ഓസ്ട്രേലിയ), സജി (കുവൈറ്റ്), ജിസ് (കുവൈറ്റ്). സംസ്ക്കാരം ഇന്ന് 4 ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.