kob-jose-chettiettu-002-j

വെച്ചുച്ചിറ: ചെട്ടിയേട്ട് പരേതനായ സി. എം. ഈപ്പന്റെ മകൻ സി. ജെ. വർഗീസ് (ജോസ്, 56) നിര്യാതനായി. ഭാര്യ: ഷീബ എരുത്തുപ്പുഴ കരിനാട്ട് കുടുംബാംഗമാണ്. മക്കൾ: ജിഷ, ജെഫിൻ. മരുമകൻ: ജിനോ (പടിഞ്ഞാറേക്കാലയിൽ, അണക്കര). സംസ്ക്കാരം ഇന്ന് 12 ന് വെച്ചൂച്ചിറ എബനേസർ ഐ.പി. സി. സെമിത്തേരിയിൽ.