കരിമ്പാനി: പതിയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. ചാമകാല തടത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ജോസ്, ബേബി, ടോമി, സണ്ണി, ജെയിംസ്, ജോളി ഫിലിപ്പ്. മരുമക്കൾ: ആലീസ്, ഏലിക്കുട്ടി, വൽസമ്മ, റെജി, ആൻസി, ബിജി, ഫിലിപ്പ്. സംസ്ക്കാരം ഇന്ന് 3.30 മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ.