കുറിച്ചി : കേളൻകവല കരിപ്പാ പുതുപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുട്ടിയമ്മ (92) നിര്യാതയായി.. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കച്ചൻ , കൃഷ്ണൻ കുട്ടി , കുഞ്ഞുമോൾ , ചെല്ലമ്മ, രാജൂ. മരുമക്കൾ: രമണി, രാജമ്മ, മോഹനൻ , ബാബു, മണിയമ്മ.