ഈരാറ്റുപേട്ട: വഞ്ചാങ്കൽ അബ്ദുൽ റസാക് (68) നിര്യാതനായി കബറടക്കം ഇന്ന് 10ന് പുത്തൻപള്ളി കബർസ്ഥാനിൽ. ഭാര്യ: റംല കടുവാമൂഴി ഇടത്തും കുന്നേൽ കുടുംബാംഗാമാണ്. മക്കൾ: ഷാനി, റിയാസ്, റിൻസി. മരുമക്കൾ: മുഹമ്മദ് കുട്ടി, അഷറഫ് ഷിസ്‌ന