കോട്ടയം കാഞ്ഞിരം മലരിക്കൽ വയലോര - കായലോര ടൂറിസം ഫെസ്റ്റിൻ്റെ ഭാഗമായി പാടശേഖരത്തിൽ ഒരുക്കിയ ചക്രത്തിൽ കർഷകൻ ചവിട്ടി വെള്ളം തേവുന്നത് കാണുന്ന കുട്ടികൾ. നാളെ മുതൽ മാർച്ച് ഒന്ന് വരെയാണ് മലരിക്കൽ ടൂറിസം ഫെസ്റ്റ്.