ഇരവിമംഗലം: ഉഴവൂർ വിലങ്ങുകല്ലുങ്കൽ പരേതനായ ചാക്കോയുടെ ഭാര്യ കൊച്ചാങ്കൽ മേരി ചാക്കോ (99) നിര്യാതയായി. അരീക്കര കരുമാക്കിൽ കുടുംബാംഗമാണ്. മകൾ: ചിന്നമ്മ. മരുമകൻ: കുരുവിള ചാക്കോ. സംസ്ക്കാരം നാളെ 4 ന് ഇരവിമംഗലം സെന്റ മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.