kob-madhavi-85-charuvely-

ചാരുവേലി : പുള്ളോലിപറമ്പിൽ പരേതനായ നാണു ആചാരിയുടെ ഭാര്യ മാധവി (പെണ്ണമ്മ, 85) നിര്യാതനായി.
സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പാലാ വെട്ടിക്കാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ : വിജയമ്മ, തങ്കച്ചൻ, മോഹനൻ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി. തേവര), പരേതനായ രവീന്ദ്രൻ. മരുമക്കൾ : ശശിധരൻ, ഓമന, ശോഭ, ശ്രീകല (ജൂണിയർ ഹെൽത്ത് നഴ്‌സ്, കൊച്ചിൻ കോർപ്പറേഷൻ).