കോട്ടയം കാഞ്ഞിരം മലരിക്കൽ വയലോര - കായലോര ടൂറിസം ഫെസ്റ്റിൻ്റെ ഭാഗമായി പാടശേഖരത്തിൽ ഒരുക്കിയ ചക്രത്തിൽ ചവിട്ടി നോക്കുന്ന കുട്ടികൾ.