ചിറക്കടവ്: പറമ്പുകാട്ടിൽ പരേതരായ പി.എസ്. നീലകണ്ഠപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകൾ പി.എൻ. ഗൗരിയമ്മ (81) (റിട്ട. അദ്ധ്യാപിക എം.ജി.എം. യു.പി. സ്‌കൂൾ ചിറക്കടവ്) നിര്യാതയായി. സഹോദരങ്ങൾ: പി.എൻ. ദാമോദരൻപിള്ള (പ്രസിഡന്റ് ചിറക്കടവ് സർവീസ് സഹകരണബാങ്ക്, റിട്ട ഡെപ്യൂട്ടി കളക്ടർ), പി.എൻ. തങ്കമ്മ (റിട്ട. അദ്ധ്യാപിക) പി.എൻ. കമലമ്മ (റിട്ട. അദ്ധ്യാപിക), പി.എൻ. ചെല്ലമ്മ (റിട്ട. അദ്ധ്യാപിക) പി.എൻ. സുമതിയമ്മ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.