ബ്രഹ്മമംഗലം: കാലായിൽ ഭാസ്കരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ രത്നവല്ലി. മക്കൾ: മനോഹരൻ, ഷാജി സൂര്യ, രാജമണി, വത്സല. മരുമക്കൾ: ബിന്ദു, അഞ്ജന, ഉദയൻ, പ്രദീപ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.