കുമരകം: മാറിടത്തിൽ പരേതനായ തൊമ്മൻ വർക്കിയുടെ (പാപ്പച്ചൻ ) ഭാര്യ മറിയാമ്മ (78) നിര്യാതയായി .സംസ്‌ക്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. കുമരകം തൈത്തറ കുടുംബാംഗമാണ്. മക്കൾ: എം.റ്റി. ബാബു, മോളി ,സാബു, ബീന. മരുമക്കൾ: ബീന താഴത്തേക്കുറ്റ് (മണർകാട്) ,ബേബി കൊച്ചു വടക്കേകര (പാമ്പാടി), ഓമന പടനിലം (അരീപ്പറമ്പ്), സണ്ണി പറങ്ങോട്ട് (പാക്കീൽ).